---
title: "പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡ് ഗീതാഞ്ജലിയില്‍ രാധ അന്തരിച്ചു"
english_title: " Radha Teacher 86 Perambra Geethanjali Obituary Funeral Friday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382116/ radha-teacher-perambra-geethanjali-obituary-86"
published_at: "2026-09-11T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa39b94b330c_jkl.jpg"
keywords: ["Radha Teacher", "Perambra News", "Obituary News"]
---

# പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡ് ഗീതാഞ്ജലിയില്‍ രാധ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡ് ഗീതാഞ്ജലിയില്‍ രാധ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് റിട്ട: ആര്‍മി ക്യാപ്റ്റന്‍ അക്കമ കണ്ടി ബാലകൃഷ്ണന്‍ നായര്‍.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡ് ഗീതാഞ്ജലിയില്‍ രാധ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് റിട്ട: ആര്‍മി ക്യാപ്റ്റന്‍ അക്കമ കണ്ടി ബാലകൃഷ്ണന്‍ നായര്‍.

മക്കള്‍ ദേവദാസ് (ഒമാന്‍), ജയചന്ദ്രന്‍ (നൈജീരിയ), കെ.കെ റീന (പ്രധാനധ്യാപിക പേരാമ്പ്ര എച്ച്എസ്എസ്). മരുമക്കള്‍ എം ബേബി ഷൈലേഷ് (റിട്ട: പ്രധാനധ്യാപകന്‍ പേരാമ്പ്ര എച്ച്എസ്എസ്), അണിമ, ദീപ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382116/ radha-teacher-perambra-geethanjali-obituary-86)